ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ വെച്ചാണ്. അവിടത്തെ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പതിനായിരം രൂപയ്ക്ക് ഡീസല്‍ അടിച്ച ലോറി നടുറോഡില്‍ കുടുങ്ങി; ഡീസല്‍ ടാങ്ക് തുറന്ന ഡ്രൈവര്‍ ഞെട്ടിപ്പോയി… കാരണം ഇതാ…
തലേ ദിവസം പെയ്ത മഴയിൽ പമ്പിൽ വെള്ളം കയറിയതാണ് കാരണം എന്നു പമ്പുടമ. ലോറി നന്നാക്കി കൊടുക്കാനുള്ള ചെലവ് പമ്പിന്റെ ഉടമസ്ഥർ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് അവസാനം കിട്ടിയ വിവരം.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog