നിങ്ങളുടെ വാഹനം ഏതുമാകട്ടെ… ചെളിയില്‍ പൂണ്ടുപോയാല്‍ എന്തു ചെയ്യും? പണി കിട്ടിയത് തന്നെ… അല്ലേ? പക്ഷേ ചെളിയില്‍ പൂണ്ടുപോയ വണ്ടി നിമിഷങ്ങള്‍ക്കകം നേരെയാക്കുവാന്‍ ഒരു മാര്‍ഗ്ഗവുമായി വന്നിരിക്കുകയാണ് ബിനോയ് മല്ലുശ്ശേരി എന്ന മലയാളി. ബിനോയിയുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.
വാഹനം ചെളിയില്‍ പൂണ്ട് പോയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എങ്ങനെ കരക്ക് കയറാം? വീഡിയോ കണ്ടു നോക്കുക…
കടപ്പാട് :ബിനോയ് മല്ലുശ്ശേരി
ഇനി നിങ്ങള്‍ ഇതുപോലെ പെട്ടുപോകുമ്പോള്‍ ഈ കാര്യം ഒന്നു പരീക്ഷിച്ചു നോക്കുക… മറ്റുള്ളവര്‍ക്കായി ഇത് ഷെയര്‍ ചെയ്യൂ…
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog